ദുൽഖറിനൊപ്പം അഭിനയിക്കണമെന്ന് ബോളിവുഡ് സുന്ദരി | filmibeat Malayalam

2018-09-12 228

Flora Saini says about Dulqer Salman
ബോളിവുഡില്‍ രാജ് കുമാര്‍ റാവു നായകനായ സ്ത്രീ എന്ന സിനിമയിലൂടെ തിളങ്ങിനില്‍ക്കുന്ന നടിയാണ് ഫ്‌ളോറ സൈനി. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു ദുല്‍ഖറിനെക്കുറിച്ച് ഫ്‌ളോറ മനസു തുറന്നത്.
#DQ